---
title: "കസ്റ്റഡി മരണം, ഉത്തരവാദികളെ അറെസ്റ്റ്‌ ചെയ്യണം:അനൂപ് ജേക്കബ് എം എൽ എ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു "
english_title: "Custodial death, those responsible should be arrested: Anoop Jacob stabbed himself in front of MLA station"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/105497/Custodial death, those responsible should be arrested: Anoop Jacob stabbed himself in front of MLA station"
published_at: "2023-03-27T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64213107bded0_1679895870652.jpg"
keywords: []
---

# കസ്റ്റഡി മരണം, ഉത്തരവാദികളെ അറെസ്റ്റ്‌ ചെയ്യണം:അനൂപ് ജേക്കബ് എം എൽ എ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു 

> **Lead Summary:** ഇരുമ്പനം.... മനോഹരന്റെ മരണത്തിൽ കുറ്റക്കാരായ പോലീസുകാർക്കതിരെ നടപടി ആവശ്യപ്പെട്ടു അനൂപ് ജേക്കബ് എം എൽ എ യുടെ നേതൃത്വത്തിൽ ഹിൽപാലസ് പോലീസ് സ്റ്റേഷനുമുന്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

## Article Content

ഇരുമ്പനം.... മനോഹരന്റെ മരണത്തിൽ കുറ്റക്കാരായ പോലീസുകാർക്കതിരെ നടപടി ആവശ്യപ്പെട്ടു അനൂപ് ജേക്കബ് എം എൽ എ യുടെ നേതൃത്വത്തിൽ ഹിൽപാലസ് പോലീസ് സ്റ്റേഷനുമുന്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ആരോപണ വിധേയരായ മുഴുവൻ പോലീസുകാർക്കും എതിരെ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.തൃപ്പൂണിത്തുറ ഹിൽ പാലസ് സി ഐ ക്ക്‌ എതിരെ പരാതികൾ ഉണ്ടായിട്ടും ചിലരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇയാളെ പാർട്ടി നേതാക്കൾ സംരക്ഷികുകയാണ്. നേതാക്കളായ രാജു പാണലിക്കൽ , അഡ്വ പ്രേംസൺ മാഞ്ഞാമറ്റം , റോയ് തിരുവാങ്കുളം , ഡോമി ചിറപുറം , രാജു ഇരുമ്പനം എന്നിവർ സമരത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/105497/Custodial death, those responsible should be arrested: Anoop Jacob stabbed himself in front of MLA station)